തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച രണ്ട് പ്രധാന പദ്ധതികൾ കെനിയ റദ്ദാക്കി. കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അദാനിക്കെതിരെ അമേരിക്കയിൽ എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കെനിയയിൽ പ്രതിഷേധം ശക്തമായിരുന്നു....
കോമഡി പ്രതീക്ഷിച്ചാരും വരേണ്ട; സൂക്ഷ്മദര്‍ശിനി സോഷ്യല്‍ മീഡിയ പ്രതികരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫും നസ്റിയ നസീമും. പരസ്പരം ട്രോളിയും, തമാശകള്‍ വാരിയെറിഞ്ഞും ഓരോ അഭിമുഖങ്ങളിലും രണ്ടു...
സന്തോഷമാണ് പ്രധാനമെന്ന് ചെന്നൈ ആസ്ഥാനമായ കമ്പനി.
ചെന്നൈ: കമ്പനിയിലെ 1000 ജീവനക്കാർക്ക് സ്പെയിനിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് ചെന്നൈയിലെ സ്വകാര്യ കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയാണ് തങ്ങളുടെ ജീവനക്കാരെ സ്പെയിനിലെ ബാഴ്സലോണയിലേക്ക് ഒരാഴ്ചത്തേക്ക്...
1.1 കോടി നഷ്ടപരിഹാരം തരണം.
ശിവകാര്ത്തികേയൻ- സായി പല്ലവി എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അമരൻ ’ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയൊക്കെ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്. അതോടൊപ്പം ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങളെയും ഉത്കണ്ഠയും കുറയ്ക്കാന്‍...