പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം,...
കേന്ദ്ര ബജറ്റ് 2024-25; മൂന്നാം മോദി സർക്കാരിൻെറ ആദ്യ സമ്പൂർണ ബജറ്റിൽ പ്രഖ്യാപനങ്ങളുടെ പെരുമഴയൊന്നുമില്ല. കർഷകരെയും മദ്ധ്യവരുമാനക്കാരെയും ചെറുകിട സംരംഭകരെയും ഒക്കെ പരിഗണിച്ചുകൊണ്ട് തുടക്കം. ശ്രദ്ധേയമായി വികസനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ്....
ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും ഭാരവും, കൈകളിലെ വേദന എന്നിവയൊക്കെ ഹൃദയാഘാത ലക്ഷണങ്ങളാണ്. കൃത്യമായി നേരത്തെ കണ്ടെത്തിയാൽ ഹൃദയാഘാതം ചികിത്സിക്കാം.
പ്രായമായവർ മുതൽ ചെറുപ്പകാർക്കിടയിൽ വരെ വലിയ രീതിയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. ചെറു പ്രായത്തിൽ...
Hema Committee Report: നിർമ്മാതാവ് സജി മോൻ പാറയിലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി.
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. നിർമ്മാതാവ് സജി മോൻ...
മകൻ വെള്ളിയാഴ്ച സ്കൂളിൽ പോകാൻ മടി കാണിച്ചപ്പോള്‍ അവനെ സ്കൂളിലേക്ക് എത്തിച്ച അച്ഛന്‍ സൂപ്പര്‍തരം രജനികാന്തിന്‍റെ ചിത്രങ്ങളാണ് മകള്‍ സൗന്ദര്യ രജനികാന്ത് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ചെന്നൈ: സൂപ്പര്‍താരങ്ങള്‍ക്കും സാധാരണക്കാരെപ്പോലെ തന്നെ ഒരു ജീവിതമുണ്ട്....